പലത്തവന് വിളിച്ചിട്ടും
വന്നില്ലവളിതുവരെ
പലകുരിയെന്നെ കണ്ടിട്ടും
കന്നടച്ചേ നടന്നവള്‍
മണം കണക്കും പാട്തിരവില്, പൂത്തു വിരി-
ഞെ,ന്നോടോത്തു ശയിച്ചവല്
പാലപ്പൂ മനമിയലുന്നവല്
പാതിവഴിക്ക് പിരിഞ്ഞുപോള്..
കാത്തിരിപ്പാണ് ഞാനിതെന്കിലും
കാലത്തിന് കഥ കുറിക്കുവാന്‍
കേട്റെഴുതും ഗജമുഗനെന്ന പോലെ
ചേലെഴും തൂളികയുമായവല്
പരിബവക്കനല് കൊണ്ടെട്ടെ
ഉടല് മുച്ചൂടും മൂടുവാന്‍
നെന്ച്ചകത്തെരിഞ്ഞുയരുന്നതാം
കനല് പകുതെടുതീടുവാന്
തീവ്രമോഹ ശീല്കാരമോടെ
എന്നെയുനര്ത്തി മീടിടുവാന്
കതോര്തിരിക്കയാനിപോഴും
കാല്ചിലംബോച്ച്ച കേള്‍ക്കുന്നുവോ...
Monday, September 7, 2009
Sunday, September 6, 2009
പ്രണയപര്‍വ്വം
അവന്റെ പ്രണയാഭ്യര്‍ത്ഥന
തള്ളികലയാനായില്ലവള്ക്ക്
ബൈകുണ്ട്, പുത്തന്‍ മൊബൈലുണ്ട്
കാനാനെരെ ചന്തവുമുണ്ട്
ഒരു നാള്
അച്ചനുമംമയുമാരിയാടെ
നാടും വീടുമാരിയാതെ
വേണ്ടപെട്ടതെല്ലാം കെട്ടിപൂട്ടി
അവനോടൊപ്പം
നാടും, നാട്ടുകാരും
പച്ഴി പറഞ്ഞും, കളി പറഞ്ഞും
വളര്‍ത്തു ദോഷം പറഞ്ഞും
നാളുകലേറെ കഴിയവേ
കരിഞ്ഞുണങ്ങിയ മുഘവും,
കറുത്ത മുളക്കന്നുമായി
അവള്...
കേട്ടിപ്പൂട്ടിയതെല്ലാം അഴിച്ചെടുത്തു
അവന് കടന്നു കളഞ്ഞുവത്രേ...
തള്ളികലയാനായില്ലവള്ക്ക്
ബൈകുണ്ട്, പുത്തന്‍ മൊബൈലുണ്ട്
കാനാനെരെ ചന്തവുമുണ്ട്
ഒരു നാള്
അച്ചനുമംമയുമാരിയാടെ
നാടും വീടുമാരിയാതെ
വേണ്ടപെട്ടതെല്ലാം കെട്ടിപൂട്ടി
അവനോടൊപ്പം
നാടും, നാട്ടുകാരും
പച്ഴി പറഞ്ഞും, കളി പറഞ്ഞും
വളര്‍ത്തു ദോഷം പറഞ്ഞും
നാളുകലേറെ കഴിയവേ
കരിഞ്ഞുണങ്ങിയ മുഘവും,
കറുത്ത മുളക്കന്നുമായി
അവള്...
കേട്ടിപ്പൂട്ടിയതെല്ലാം അഴിച്ചെടുത്തു
അവന് കടന്നു കളഞ്ഞുവത്രേ...
Tuesday, July 14, 2009
about me
I am Sasi from Kattoor, Trissur(dt). Now working as a joinery estimator in one of leading group company in Dubai.
I love books, reading, writing, drawing also.
I love books, reading, writing, drawing also.
Subscribe to:
Posts (Atom)