Sunday, September 6, 2009

പ്രണയപര്‍വ്വം

അവന്റെ പ്രണയാഭ്യര്‍ത്ഥന
തള്ളികലയാനായില്ലവള്‍ക്ക്
ബൈകുണ്ട്, പുത്തന്‍ മൊബൈലുണ്ട്
കാനാനെരെ ചന്തവുമുണ്ട്
ഒരു നാള്‍
അച്ചനുമംമയുമാരിയാടെ
നാടും വീടുമാരിയാതെ
വേണ്ടപെട്ടതെല്ലാം കെട്ടിപൂട്ടി
അവനോടൊപ്പം
നാടും, നാട്ടുകാരും
പച്ഴി പറഞ്ഞും, കളി പറഞ്ഞും
വളര്‍ത്തു ദോഷം പറഞ്ഞും
നാളുകലേറെ കഴിയവേ
കരിഞ്ഞുണങ്ങിയ മുഘവും,
കറുത്ത മുളക്കന്നുമായി
അവള്‍...
കേട്ടിപ്പൂട്ടിയതെല്ലാം അഴിച്ചെടുത്തു
അവന്‍ കടന്നു കളഞ്ഞുവത്രേ...

No comments:

Post a Comment