Monday, September 7, 2009

പ്രത്യാഗമനം

പലത്തവന്‍ വിളിച്ചിട്ടും
വന്നില്ലവളിതുവരെ
പലകുരിയെന്നെ കണ്ടിട്ടും
കന്നടച്ചേ നടന്നവള്‍

മണം കണക്കും പാട്തിരവില്‍, പൂത്തു വിരി-
ഞെ,ന്നോടോത്തു ശയിച്ചവല്‍
പാലപ്പൂ മനമിയലുന്നവല്‍
പാതിവഴിക്ക് പിരിഞ്ഞുപോള്‍..

കാത്തിരിപ്പാണ് ഞാനിതെന്കിലും
കാലത്തിന്‍ കഥ കുറിക്കുവാന്‍
കേട്റെഴുതും ഗജമുഗനെന്ന പോലെ
ചേലെഴും തൂളികയുമായവല്‍
പരിബവക്കനല് കൊണ്ടെട്ടെ
ഉടല് മുച്ചൂടും മൂടുവാന്‍
നെന്ച്ചകത്തെരിഞ്ഞുയരുന്നതാം
കനല് പകുതെടുതീടുവാന്‍
തീവ്രമോഹ ശീല്കാരമോടെ
എന്നെയുനര്‍ത്തി മീടിടുവാന്‍

കതോര്തിരിക്കയാനിപോഴും
കാല്ചിലംബോച്ച്ച കേള്‍ക്കുന്നുവോ...

No comments:

Post a Comment